Surprise Me!

ധോണിക്ക് നന്ദി പറഞ്ഞ് പന്ത് | Oneindia Malayalam

2018-12-12 149 Dailymotion

I love troubling opposition batsmen: Rishabh Pant on his sledging tactics<br />ബാറ്റ് ചെയ്യുമ്പോള്‍ എതിര്‍ ബൗളര്‍മാരെ പ്രഹരിക്കുന്നത് ഹോബിയാക്കിയ പന്ത് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സ്ലെഡ്ജ് ചെയ്യുന്ന കാര്യത്തിലും മോശക്കാരനല്ല. ആദ്യ ടെസ്റ്റില്‍ ഓസീസ് പേസ് ബൗളറായ പാറ്റ് കമ്മിന്‍സിനെ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് സ്ലെഡ്ജ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സിനിടെയായിരുന്നു സംഭവം.<br /><br />

Buy Now on CodeCanyon